Home Featured വാഹനപരിശോധന: എസ്ഐക്ക് നേരെ കുരുമുളക് സ്പ്രേ വിതറി ബൈക്ക് യാത്രികൻ കടന്നു

വാഹനപരിശോധന: എസ്ഐക്ക് നേരെ കുരുമുളക് സ്പ്രേ വിതറി ബൈക്ക് യാത്രികൻ കടന്നു

by admin

ബെംഗളൂരു : എച്ച്ആർബിആർ ലേ ഔട്ടിൽ വാഹനപരിശോധന യ്ക്കിടെ എസ്ഐക്കു നേരെ കു രുമുളക് സ്പ്രേ വിതറി ബൈക്ക് യാത്രക്കാരൻ കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം എയ്റ്റി ഫീറ്റ് റോഡിൽ പരിശോധനയ്ക്കിടെ യാണ് ഗോവിന്ദാപുര സ്റ്റേഷനി ലെ എസ്ഐ ഇമാൻ, കൂടെയു ണ്ടായിരുന്ന 2 കോൺസ്റ്റബിൾ മാർ എന്നിവർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗം നടത്തിയത്. ബൈക്ക് നിർത്താൻ കൈകാണി
ച്ചപ്പോൾ വേഗം കുറച്ച് അടുത്ത ത്തിയ ശേഷം ഇയാൾ കൈയിലു ണ്ടായിരുന്നസ്പ്രേ ഉപയോഗി ക്കുകയായിരുന്നു. എസ്ഐയും പൊലീസുകാരും സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികി ത്സ തേടി.

എസ്ഐയും പൊലീസുകാരും സമീപത്തെ ആശുപത്രിയിൽ പ്രാ ഥമിക ചികിത്സ തേടി. സിസിടി വി പരിശോധിച്ച് പ്രതിയെ പിടി കൂടാനുള്ള അന്വേഷണം ഊർജി തമാക്കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group