
ഗംഗാവതി (കൊപ്പാൾ) : സിപിഐ എം 23 -ാം കർണാടക സംസ്ഥാന സമ്മേളനം കൊപ്പാളിലെ ഗംഗാവതിയിൽ സമാപിച്ചു. യു ബസവരാജ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചുവരികയാണ് അദ്ദേഹം. 35 അംഗ സംസ്ഥാന സമിതിയും 12 അംഗ സംസ്ഥാന സെക്രട്ടറിയറ്റും തെരഞ്ഞെടുത്തു.കോവിഡ് സാഹചര്യത്തിൽ സമാപനറാലി ഉപേക്ഷിച്ചു. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, ബി രാഘവുലു തുടങ്ങിയവരും പങ്കെടുത്തു.
കേരള- കർണാടക അതിർത്തിയിൽ പണി തുടങ്ങി കർണാടക ; വ്യാപക പരാതികൾ :വിശദമായി വായിക്കാം
- പിടുത്തം വിട്ട് കർണാടകയിലെ കോവിഡ് കേസുകൾ ; ഇന്ന് 5000 നും മുകളിൽ പേർക്ക് റിപ്പോർട്ട് ചെയ്തു : വിശദമായി വായിക്കാം
- ബംഗളുരു :ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം നൽകണമെന്ന് സാങ്കേതിക സമിതി
- കർണാടക: ഗോവയിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കി
- നഗരത്തിലെ എല്ലാ മേൽപ്പാലങ്ങളും അടച്ചിടും;കമാൽ പന്ത്
- ബംഗളുരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാരാന്ത്യങ്ങളിലെ ട്രെയിൻ സമയം മെട്രോ പരിഷ്കരിച്ചു;വിശദാംശങ്ങൾ
- കോവിഡ് മൂന്നാം തരംഗം അധികം നീളില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി; ലോകമെങ്ങും ആറാഴ്ചയ്ക്കകം ശക്തി കുറയുന്നു; ശ്വാസകോശത്തെ ബാധിക്കില്ല
- കർണാടകയിലെ രണ്ട് സർക്കാർ കോളേജുകളിൽ ഹിജാബ് നിരോധനം ;പ്രതിഷേധത്തെ തുടര്‍ന്ന് കളക്ടർ ഇടപെട്ട് വിലക്ക് പിൻവലിപ്പിച്ചു
- ‘ഒമിക്രോണ്‍ വെറും ജലദോഷമല്ല, നിസാരമായി കാണരുത്’; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ
