Home കർണാടക ചന്ദനത്തടി കടത്ത്; രണ്ടുപേർ അറസ്റ്റിൽ

ചന്ദനത്തടി കടത്ത്; രണ്ടുപേർ അറസ്റ്റിൽ

by admin

മൈസൂരു: ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെയിൽ അനധികൃത ചന്ദനത്തടികൾ കടത്തുന്നതിനിടെ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഹന്ദഗുളി സ്വദേശി എച്ച്.എസ്. മൻസൂർ, ഹാൻഡ്പോസ്റ്റിലെ താമസക്കാരനായ എം.കെ. യൂസഫ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം നടത്തിയ റെയ്ഡിൽ എട്ട് ചന്ദനത്തടികൾ ഒരു മോട്ടോർ സൈക്കിളിൽ കടത്തുന്നതായി കണ്ടെത്തി.രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group