Home Featured ഗുണ്ടൽപ്പേട്ട്-സുൽത്താൻബത്തേരി റൂട്ടിൽ വാഹനമിടിച്ച് രണ്ടുമൃഗങ്ങൾ ചത്തു : മലയാളി അറസ്റ്റിൽ

ഗുണ്ടൽപ്പേട്ട്-സുൽത്താൻബത്തേരി റൂട്ടിൽ വാഹനമിടിച്ച് രണ്ടുമൃഗങ്ങൾ ചത്തു : മലയാളി അറസ്റ്റിൽ

by admin

ബെംഗളൂരു: വ്യാഴാഴ്ച രാത്രി ഗുണ്ടൽപ്പേട്ട്-സുൽത്താൻബത്തേരി റൂട്ടിൽ മൃഗങ്ങൾ വാഹനാപകടത്തിൽ പെട്ടു. വാഹനമോടിച്ച സുൽത്താൻ ബത്തേരി സ്വദേശി സ്റ്റീഫൻ സണ്ണിയെ അറസ്റ്റുചെയ്തു.

ഗുണ്ടൽപ്പേട്ട്-സുൽത്താൻബത്തേരി റൂട്ടിൽ ചെയിൻ ഗേറ്റിനു സമീപത്തായാണ് സംഭവം. കാട്ടുനായയും മാനുമാണ് ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group