
ബെംഗളുരു നഗരത്തിലെ ഗതാ ഗത പരിഷ്കാരങ്ങളെ കുറിച്ച് ജനങ്ങൾക്ക് നിർദേശങ്ങളും പരാ തികളും നൽകാൻ വീടുകളിൽ നേരിട്ടെത്തിയുള്ള ബീറ്റ് സംവിധാ നം ആരംഭിച്ച് ട്രാഫിക് പൊലീസ്. സഞ്ചാര സ്പന്ദന എന്ന പേരിലു ള്ള പദ്ധതി ബനശങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പരീ ക്ഷണാടിസ്ഥാനത്തിൽ ആരംഭി ച്ചത്. ഒരു ട്രാഫിക് കോൺ സ്റ്റബിൾ പരമാവധി 6 റോഡുകളി ലെ വീടുകളിലെത്തിയാണ് ജന ങ്ങളിൽ നിന്ന് വിവരങ്ങൾ തേടേ ണ്ടത്. റസിഡന്റ്സ് അസോസി യേഷൻ, ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ എന്നിവ രുടെ സഹകരണത്തോടെയുള്ള പദ്ധതി വിജയകരമായാൽ 44 ട്രാഫിക് സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കും