Home പ്രധാന വാർത്തകൾ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി: ടൂറിസ്റ്റ് ബസ് ജീവനക്കാരൻ അറസ്റ്റില്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി: ടൂറിസ്റ്റ് ബസ് ജീവനക്കാരൻ അറസ്റ്റില്‍

by admin

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ജീവനക്കാരൻ അറസ്റ്റില്‍. ചൂലൂർ സ്വദേശി പയ്യടി വീട്ടില്‍ രജീഷിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഏ വണ്‍ ട്രാവല്‍സിൻ്റ ബസില്‍ വച്ചാണ് ജീവനക്കാരൻ അപമര്യാദയായി പെരുമാറിയത്.

You may also like

error: Content is protected !!
Join Our WhatsApp Group