മാഹി സ്വദേശി കോട്ടിക്കൊല്ലോൻ(അന്ത്രു) എന്നു വിളിക്കുന്ന C.K. അബ്ദുൽ റഹിമാൻ( 84) തലശ്ശേരി ചിറക്കര S.S.റോഡ് ലെ സക്കീനാസിൽ വെച്ചു മരണപ്പെട്ടു. ബംഗളുരു ടിപ്പ് ടോപ് സ്ഥാപനത്തിന്റെ ഉടമയാണ് അദ്ദേഹം .മദ്രാസിൽ ടിപ് ട്ടോപ്പിൽ കുറെ വർഷം Managing Director ആയി പ്രവർത്തിച്ചിരുന്നു.
ഭാര്യമാർ : സക്കീന, പരേതയായ സഫിയ മക്കൾ: ഷറഫുദ്ദീൻ, ആസിഫ്’, റിയാസ്, ജംഷീദ് (നാലു പേരും. ബാംഗുളൂർ) ജഫ്ന, ഫസ്ന, ഷംന മരുമക്കൾ : ഫക്കീൽ, സാബിത്ത്, റയീസ്, യാസ്മിൻ, ഷബ്നാസ്, ഷജിൻ, ഷഹാന
ബെംഗളൂരു ടിപ്പ് ടോപ് സ്ഥാപനത്തിന്റെ ഉടമ C.K. അബ്ദുൽ റഹിമാൻ അന്തരിച്ചു
previous post