മൈസൂരു: ചാമരാജനഗർ ജില്ലയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ കൊല്ലെഗൽ അണക്കെട്ടിൽ കടുവയുടെ ജഡം കണ്ടെത്തി.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ്ങിനിടെയാണ് ഞായറാഴ്ച വൈകീട്ട് ആറുവയസ്സുള്ള ആൺ കടുവയുടെ ജഡം കണ്ടത്തിയത്. വെള്ളം കുടിക്കാനിറങ്ങിയപ്പോൾ ചത്തതാകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പോസ്റ്റ്മോർട്ടം നടത്തി ജഡം സം സ്തരിച്ചു.
അണക്കെട്ടിൽ കടുവയുടെ ജഡം കണ്ടെത്തി
previous post