Home കർണാടക ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ ഇനി മുതൽ ബെംഗളൂരു വൺ സെന്ററുകളിലും ലഭിക്കും

ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ ഇനി മുതൽ ബെംഗളൂരു വൺ സെന്ററുകളിലും ലഭിക്കും

by admin

ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ ഇനി മുതൽ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും.നഗരത്തിലെ 161 ബെംഗളൂരു-വൺ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന 1,021 കർണാടക-വൺ കേന്ദ്രങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്യാം.യാത്രക്കാർക്ക് ടിക്കറ്റിംഗ് സൗകര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡയറക്ടറേറ്റ് ഓഫ് ഇലക്ട്രോണിക് ഡെലിവറി ഓഫ് സിറ്റിസൺ സർവീസസുമായി (ഇഡിസിഎസ്) സഹകരിച്ചാണ് ആരംഭിച്ച പദ്ധതി നടപ്പാക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group