Home പ്രധാന വാർത്തകൾ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തില്‍

മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തില്‍

by admin

ബെംഗളൂരു: മൈസൂരു സാലിഗ്രാമത്തില്‍ കനാലില്‍ മുങ്ങി മൂന്ന് കുട്ടികള്‍ മരിച്ചു. അയാൻ (16), അജാൻ (13), ലുക്മാൻ (16) എന്നിവരാണ് ചാമരാജ്പേട്ട ഇടതുകര കനാലില്‍ അപകടത്തില്‍പ്പെട്ടത്.കെ.ആർ. പേട്ടയിലെ നവോദയ സ്കൂളിലെ വിദ്യാർത്ഥികളാണ് അയാനും അജാനും. സ്കൂളവധിക്ക് നാട്ടില്‍ എത്തിയപ്പോഴാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group