Home Featured കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റി; യുവാവ് കസ്റ്റഡിയിൽ

കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റി; യുവാവ് കസ്റ്റഡിയിൽ

by admin

കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റി; യുവാവ് കസ്റ്റഡിയിൽബെംഗളൂരു: ഓൾഡ് എയർ പോർട്ട് റോഡിൽ കരസേനാ താ വളത്തിന്റെ പ്രവേശന കവാടത്തി നു സമീപത്തെ മതിലിലേക്ക് ആഡംബര കാർ ഇടിച്ചു കയറ്റിയ തിനെ തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു.

അമിത വേഗത്തിലായിരുന്ന കാർ മറ്റൊരു ടാക്സി കാറിന്റെ പിന്നിലിടിച്ച ശേഷമാണ് ആർമിസർവീസ് കോർ (എഎസി) സെന്റർ ആൻഡ് കോളേജിന്റെ മതിലിലേക്ക് ഇടിച്ചു കയറിയത്. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം.

ബെംഗളൂരുവിലെ ടെക്സ്റ്റൈൽ കമ്പനി ഉടമയുടെ മകനായ ജാവിർ കരീം മേവാനി (32)യാണ് അൾസൂർ പൊലീ കസ്റ്റഡിയിലെടുത്തത്.ഇയാൾ മദ്യലഹരിയിൽ ആയിരു എന്നെന്ന് മെഡിക്കൽ പരിശോധന യിലൂടെ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി ശ്രമമൊന്നും പൊലീസ് സംശയിക്കുന്നില്ല.ജാവിർ ഉൾപ്പെടെ കാറിനുള്ളി ലുണ്ടായിരുന്ന 3 പേരും പരുക്കില്ലാതെ രക്ഷപ്പെട്ടതായും പൊലീ സ് പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group