Home പ്രധാന വാർത്തകൾ ശബരിമല ശ്രീകോവിലിന്‍റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു; ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ പ്രത്യേക പൂജയും

ശബരിമല ശ്രീകോവിലിന്‍റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു; ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ പ്രത്യേക പൂജയും

by admin

ബെംഗളൂരു: ശബരിമല ശ്രീകോവിലിന്‍റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു. ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ പ്രദര്‍ശനത്തിന് വെച്ചതിന്‍റെ ദൃശ്യങ്ങള്‍ .ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ വാതില്‍ വെച്ച്‌ പ്രത്യേക പൂജകള്‍ നടത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വര്‍ണം പൂശിയ വാതില്‍ ബെംഗളൂരുവിലെത്തിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പം സഹായി രമേഷ് റാവുവും ഉണ്ടായിരുന്നു. ചെന്നൈയല്‍ വെച്ചാണ് സ്വര്‍ണം പൂശിയതെന്നാണ് രമേഷ് റാവു പറയുന്നത്. വാതില്‍ നിര്‍മിച്ചത് ബെംഗളൂരുവില്‍ വെച്ചാണ്. ദാരുശില്‍പി നന്ദകുമാര്‍ ആണ് വാതില്‍ നിര്‍മിച്ചത്. ബെംഗളൂരുവില്‍ വെച്ചാണ് വാതില്‍ നിര്‍മിച്ചതെന്ന് നന്ദകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group