Home Featured തമിഴ്‌നാട് മെഡിക്കല്‍ പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്

തമിഴ്‌നാട് മെഡിക്കല്‍ പരീക്ഷയില്‍ മലയാളിക്ക് ഒന്നാം റാങ്ക്

by admin

തൊടുപുഴ: തമിഴ്‌നാട് എം.ജി.ആര്‍ യൂണിവേഴ്‌സിറ്റി നടത്തിയ എം.ഡി ജനറല്‍ മെഡിസിന്‍ സ്‌പെഷ്യാലിറ്റി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡോ.സച്ചിന്‍ വിജയകുമാര്‍. തൊടുപുഴ, പീടികപ്പറമ്ബില്‍ പി.വി. വിജയകുമാറിന്റെയും ഉഷയുടെയും മകനാണ്.

ഡോ.ആര്‍.വി. രാജാംസ് ജന്മദിനാനുസ്മരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സ്വര്‍ണമെഡല്‍, പ്രൊഫ. ഡോ. ജി.ബി. വെസ്റ്റ് എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, ഇ.എ ജിയാവുദ്ദീന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, അപ്പോളോ സ്വര്‍ണമെഡല്‍ എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group