ബെംഗളുരു: റിപ്പബ്ലിക് ദിനത്തി ലെ സൂര്യനമസ്കാരത്തിൽ പങ്കെടുക്കരുതെന്നും ഇസ്ലാം വിരുദ്ധ മാണെന്നും മുസ്ലിം വിദ്യാർഥിക ളോടും രക്ഷിതാക്കളോടും ആഹ്വാനം ചെയ്ത് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കർണാടക യൂ ണിറ്റ് പ്രസിഡന്റ് ഡോ.മുഹമ്മദ് സാഅദ് ബെൽഗാമി. ആരാധന യിലുള്ള വൈവിധ്യവും സ്വാത ന്ത്ര്യവും സ്കൂൾ മാനേജ്മെന്റു കൾ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉഡുപ്പി ഗവ. വനി താ പിയു കോളജിൽ വിദ്യാർഥി നികൾ ഹിജാബ് ധരിക്കുന്നത് വി ലക്കിയ സംഭവത്തിൽ, വസ്ത്രധാ രണത്തിന് ഭരണഘടന നൽകു ന്ന അവകാശം സംരക്ഷിക്കണമെ ന്ന ആവശ്യവും ഉന്നയിച്ചു.