സുഖകരമായ ഉറക്കം ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ്. ശാരീരിക അവസ്ഥകൾക്ക് പുറമേ കിടക്കുന്ന മെത്തയ്ക്കും ഉറക്കം സുഖകരമാക്കുന്നതിൽ വലിയ പങ്കുണ്ട്. കാഴ്ചയ്ക്ക് കുഴപ്പമൊന്നുമില്ല എന്ന് തോന്നുമെങ്കിലും ചില മെത്തകൾ അതിന്റെ ഉപയോഗകാലാവധി കഴിഞ്ഞവയാവാം. അതിനാൽ യഥാസമയത്ത് പഴയത് മാറ്റി പുതിയ മെത്തകൾ വാങ്ങാൻ ശ്രദ്ധിക്കുക. എന്നാൽ പുതിയതായി മെത്തകൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം:
നമ്മിൽ ചിലർ ആഡംബര , അത്യാഢംബര വീടുപണിയുവാൻ ലക്ഷങ്ങളും , കോടികളുമാണ് ചിലവാക്കുന്നത് . ചിലവാക്കണം , കാശുണ്ടെങ്കിൽ ചിലവാക്കണം . ബെഡ്റൂമിന് ചിലവാക്കുന്നത് , പെയിന്റിംഗ് നും , ഗാർഡനിങ്ങിനും ചിലവാക്കുന്നത് ആവശ്യത്തിലും കൂടുതൽ . എന്തിനധികം പറയുന്നു ഒരു മൊബൈൽ ഫോൺ വാങ്ങാൻ ലക്ഷത്തിനു മുകളിൽ ചിലവാക്കുന്നു . ഫർണിച്ചറുകൾ ആണെങ്കിൽ ഇടയ്ക്കിടെ മാറ്റി എടുക്കുന്നു . എന്നാൽ നമ്മുടെ വീട്ടിൽ അത്യാവശ്യംവേണ്ട , ഒരു ഫാമിലിയുടെ THIRD PARTNER ആയ മെത്തകൾ വാങ്ങുമ്പോൾ പിശുക്കി പിശുക്കി നിലവാരം കുറഞ്ഞ മെത്തകൾ ആണ് വാങ്ങുന്നത് . മിക്കവാറും ഫര്ണിച്ചർകടക്കാർ ഈ മെത്തകൾ ഇതേ കസ്റ്റമറിന് ഫ്രീയായും കൊടുക്കുന്നു . അല്ലെങ്കിൽ പകുതിവിലയ്ക്ക് എന്ന് പറഞ്ഞു വഞ്ചിക്കുന്നു . പകുതി വിലയ്ക്ക് കിട്ടുമ്പോഴും , ഫ്രീ ആയി കിട്ടുമ്പോഴും , വീടിനും , ബെഡ്റൂമിനും കോടികൾ ചിലവാക്കുന്ന കസ്റ്റമേഴ്സ് അവർ നന്നായി ഉറങ്ങേണ്ട , ദിവസവും എട്ടുമണിക്കൂറിൽ കൂടുതൽ ചെലവഴിക്കേണ്ട , നമ്മുടെ സന്തോഷത്തിലും , സങ്കടത്തിലും , തമാശനേരങ്ങളിലും , നമ്മുടെ കൂടെപ്പിറപ്പാകുന്ന മാട്രസ്സിനെ ( മെത്തയെ ) തികച്ചും അവഗണിക്കുന്നു . പലർക്കും ഒരു മെത്ത എങ്ങനെ വാങ്ങണമെന്നും , കൈകാര്യം ചെയ്യണമെന്നും , സൂക്ഷിക്കണമെന്നും , അത് എന്തുകൊണ്ടാണ് നിർമിച്ചതെന്നും അറിയില്ല . പുറംമോടിമാത്രം നോക്കി , തൻ്റെ ആരോഗ്യം നഷ്ടപ്പെടുത്തുന്ന , നല്ല ഉറക്കിന് സഹായകരമല്ലാത്ത കിടക്കകൾ വാങ്ങുന്നു . മറ്റു ചിലരാകട്ടെ PU FOAM WASTE CHEMICAL WASTE എന്നിവകൊണ്ടുണ്ടാക്കുന്ന എന്നാൽ HIGH DENSITY യോടുകൂടിയ മെത്തകൾ വാങ്ങുന്നു . ഗൾഫ് നാടുകളിൽ ഇവ അറിയപ്പെടുന്നത് MEDICATED MATTRESS എന്ന പേരിലാണ് . ഇവിടെയും പാവം കസ്റ്റമേഴ്സ് ” പേരിൽ ” മയങ്ങിവീണ് , ഇല്ലാത്ത ഗുണം ഉണ്ടെന്ന് കരുതി വഞ്ചിക്കപെടുന്നു . ഓരോരുത്തർക്കും ആവശ്യമായ വിവിധതരം മെത്തകൾ , വിവിധ പ്രായക്കാർക്കും , രോഗികൾക്ക് WEIGHT കൂടിയവർക്കും , കുറഞ്ഞവർക്കും , നടുവേദന ഉള്ളവർക്കും , ഇല്ലാത്തവർക്കും അനുയോജ്യമായ കിടക്കകൾ അറിഞ്ഞുതന്നെ വാങ്ങണം . പലപ്പോഴും ഇത് വിൽക്കുന്ന കച്ചവടക്കാർക്ക്പോലും ഇതിൻറെ ഗുണമേന്മയും അതിന്റെ കുറവുകളും കസ്റ്റമറിലേക്കു പകർന്നു കൊടുക്കാൻ അറിയില്ല .
വ്യക്തിഗത പ്രത്യേകതകൾ അറിഞ്ഞ് മെത്ത തിരഞ്ഞെടുക്കാം
എല്ലാ എല്ലാവരും ഒരേതരം കിടക്കകളാണ് പൊതുവേ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഉപയോഗിക്കുന്ന വ്യക്തികളുടെ പ്രായം, ഭാരം, ഉയരം എന്നിവയെല്ലാം മെത്ത വാങ്ങുമ്പോൾ കണക്കാക്കേണ്ടതുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മാട്രസ്സ് മാനുഫാക്ചട്യൂറിങ് കമ്പനിയായ സുൾഫെക്സ് മാട്രസ്സിന്റെ ബെംഗളൂരു എച്. എസ്.ആർ ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ വിവിധങ്ങളായ ഒട്ടനവധി മെത്തകളാണ് നിലവിൽ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത് .ഉദാഹരണത്തിന് അൽപം പ്രായമായവർക്ക് കൂടുതൽ സോഫ്റ്റായ മെത്തൾക്ക് പകരം അൽപം ദൃഢമായതാവും യോജിച്ചത്. ശരീരഭാരം അധികമുള്ളവർക്കും തീരെ മൃദുവായ മെത്തകൾ യോജിച്ചെന്നു വരില്ല. അങ്ങിനെ നമ്മുടെ മെത്തകൾ തിരഞ്ഞെടുക്കുന്നതിന് തികച്ചും ശാസ്ത്രീയമായ രീതികളുമുണ്ട്
വില മാത്രം കണക്കാക്കരുത്
മെത്ത വാങ്ങാൻ തീരുമാനിച്ചാൽ വിലയാവും ഏവരും ആദ്യം പരിഗണിക്കുക. ഏറ്റവും കുറഞ്ഞ വിലയിൽ കാണാൻ ഭംഗിയുള്ള മെത്തകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതായിരിക്കില്ല. കിടക്കുമ്പോൾ മൃദുലത അനുഭവപ്പെടുന്നതും അതേസമയം ശരീരത്തിന് മികച്ച രീതിയിൽ താങ്ങുനൽകുന്നതുമായ മെത്തകൾ മാത്രമേ തിരഞ്ഞെടുക്കാവൂ. കട്ടിലിന്റെ അളവിന് മെത്തകൾ പാകമാണന്ന് ഉറപ്പുവരുത്തുക.മെത്ത വിപണിയിൽ ഇന്ന് നമ്മൾ കാണുന്ന ഏറ്റവും വലിയ വിരോധാഭാസമെന്തെന്നാൽ മുൻ നിര മെത്ത കമ്പനികൾ ഒരുപാട് റിസേർച്ചുകൾക്കും പരീക്ഷണങ്ങൾക്കും ശേഷം ഗുണമേന്മ സര്ടിഫിക്കറ്റുകളോടെ പുറത്തിറക്കുന്ന മെത്തകളേക്കാൾ കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് യാതൊരു വിധ ഗുണമേന്മ മാനദണ്ഡങ്ങളും പാലിക്കാതെ വളരെ നിലവാരമില്ലാത്ത വസ്തുക്കളാൽ നിർമിക്കപ്പെടുന്ന മെത്തകളാണ് . ഒരല്പം വിലക്കുറവുണ്ടെങ്കിലും പിന്നീട് നടുവേദനയും മറ്റു ആരോഗ്യ പ്രശ്ങ്ങളുമായി വലയുകയായിരിക്കും അത്തരം മെത്തകളുടെ പരിണിത ഫലം
ബാംഗ്ലൂർ മലയാളി ന്യൂസിന്റെ വായനക്കാർക്ക് ഇന്ത്യയിലെ No .1 മെത്ത നിർമാണ കമ്പനിയായ സുൽഫെക്സ് മാട്രസ്സിന്റെ സ്നേഹ സമ്മാനം
കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ മലയാളി കൂട്ടയ്മയായി വളരുകയും , ബാംഗ്ലൂരിലെ ആദ്യത്തെ സമ്പൂർണ മലയാള വാർത്ത മാധ്യമവുമായ ബാംഗ്ലൂർ മലയാളി ന്യൂസിന്റെ വായനക്കാർക്ക് ഇന്ത്യയിലെ No .1 മെത്ത നിർമാണ കമ്പനിയായ സുൽഫെക്സ് മാട്രസ്സിന്റെ സ്നേഹ സമ്മാനം .പർച്ചേസുകൾക്ക് നിലവിലുള്ള കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകൾക്ക് പുറമെ സ്പെഷ്യൽ 10 % ഓഫറാണ് ബംഗളുരുവിൽ സുൾഫെക്സ് മാട്രസ്സിന്റെ എക്സ്പീരിയൻസ് സെന്റർ എച്. എസ്.ആർ ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ ഒരുക്കിയിരിക്കുന്നത്
ബംഗളുരുവിൽ ഇടനിലക്കാരില്ലാതെ കമ്പനി വിലയിൽ സുൾഫെക്സ് മാട്രസ്സിന്റെ എച്. എസ്.ആർ ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ ഓഫറുകളുടെ ഉത്സവകാലം
കേരളത്തിലെ ഏറ്റവും വലിയ മാട്രസ്സ് മാനുഫാക്ചട്യൂറിങ് കമ്പനിയായ സുൾഫെക്സ് മാട്രസ്സിന്റെ ബെംഗളൂരു ഫാക്ടറിഔട്ട് ലെറ്റിൽ നടക്കുന്ന ഓഫറുകളുടെ ഉത്സവകാലം .മെത്ത വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത് , കമ്പനി നേരിട്ട് ഉപഭോകതാക്കളിലേക്കെത്തിക്കുന്നതിനാൽ ഹോൾ സെയ്ൽ വിലയിൽ ഇടനിലക്കാരില്ലാതെ തെന്നെ കമ്പനി ഗ്യാരണ്ടിയോടെ മെത്തകൾ വാങ്ങാനും ഈ അവസരം ഉപയോഗിക്കാം .സുൾഫെക്സ് മാട്രസ്സിന്റെ ബാംഗ്ലൂർ ഷോറൂമിൽ നിന്നും മെത്തകൾ വാങ്ങുന്ന ഓരോ കസ്റ്റമർക്കും വമ്പിച്ച ക്യാഷ് ഡിസ്കൗണ്ടിൽ മെത്തകൾ സ്വന്തമാക്കാം. കെമിക്കൽ വേസ്റ്റില്ലാതെ ശുദ്ധമായ ചകിരിനാരും റബ്ബർ പാലും ചേർത്തുണ്ടാക്കുന്ന റബ്ബറൈസ്ഡ് കയർ മെത്തകൾ യഥാർത്ഥ വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാം.കൂടാതെ സ്പ്രിങ് മാട്രസ് , മെഡിബോൻഡ് , മെമ്മറി ഫോം മാട്രസ് മുതലായവ കമ്പനി വിലയിൽ ലഭിക്കും.
പരീക്ഷിച്ച ശേഷം വാങ്ങാം
മെത്ത കണ്ടിഷ്ടപ്പെട്ടതുകൊണ്ട് മാത്രം അവ വാങ്ങാതെ അൽപസമയം അതിൽ കിടന്നു പരീക്ഷിക്കാം. ഉദ്ദേശിക്കുന്ന ഗുണനിലവാരം ഉണ്ടോ എന്നും കിടക്കുമ്പോൾ സുഖം പ്രദാനം ചെയ്യുന്നതാണോ എന്നും തിരിച്ചറിയാൻ ഇത് സഹായിക്കും.ദൃഢത അധികമുള്ള മെത്തകളും ഏറെ മൃദുവായ മെത്തകളും തിരഞ്ഞെടുക്കാതിരിക്കുകയാണ് നല്ലത്. ശരീരത്തിന്റെ പുറംഭാഗത്തെ സ്വാഭാവിക വളവിന് സപ്പോർട്ട് ചെയ്യുന്ന തരത്തിലുള്ളവ വാങ്ങാൻ ശ്രദ്ധിക്കുക.
വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
സുൾഫെക്സ് മാട്രസ്സിന്റെ വാറണ്ടി കാലയളവിനുള്ളിൽ മെത്തയ്ക്കു വരുന്ന കേടുപാടുകൾ പരിഹരിക്കാൻ കമ്പനിയെ തന്നെ സമീപിക്കാവുന്നതാണ്. അതിനാൽ മെത്ത വാങ്ങും മുമ്പ് വാറന്റി നോക്കാൻ മറക്കരുത്.
എങ്ങനെ സുൾഫെക്സ് മാട്രസ്സിന്റെ എച്. എസ്.ആർ ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ എത്താം??
അഡ്രസ് :
സുൾഫെക്സ് മാട്രസ് ,9th മെയിൻ റോഡ് ,സെക്ടർ 7 ,എച്. എസ്.ആർ ലേയൗട് ,ബെംഗളൂരു , കർണാടക 560102,(Sulfex mattress factory outlet,9th Main Rd, Sector 7, HSR Layout, Bengaluru, Karnataka 560102) ഗൂഗിൾ മാപ്പ് ലൊക്കേഷൻ ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://goo.gl/maps/iYTSvLwXhzstJ45y9
മെത്തകൾ തിരഞ്ഞെടുക്കുന്നതിനും വ്യത്യസ്തങ്ങളായ ഓഫറുകളെക്കുറിച്ചും അറിയാൻ സുൾഫെക്സ് മാട്രസ്സിന്റെ ബെംഗളൂരു സെയിൽസ് ടീമുമായി നിങ്ങള്ക്ക് നേരിട്ട് ബന്ധപ്പെടാം . സാഹിർ: +91 9544328899 , ഷിജോ +91 79-02875000 Customer Care +91 7025939393 ,Head Office +91 8606272727 E-Mail : sulfexindia@gmail.com Website: sulfexmattress.com