Home Featured സ്വതന്ത്രദിന അവധി; കേരളത്തിലേക്ക് 14 സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

സ്വതന്ത്രദിന അവധി; കേരളത്തിലേക്ക് 14 സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

by admin

ബംഗളുരു :സ്വതന്ത്രദിന അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി 14ന് സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർ. ടി. സി.പതിവ് സർവീസുകളിലെ ടിക്കറ്റുകൾ നേരെത്തെ തീർന്നതോടെയാണ് സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചത്.

കോട്ടയം -1 എറണാകുളം -4 തൃശൂർ -3 പാലക്കാട് -3 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസുകൾ.ഇതേസമയം കേരള ആർ ടി സി സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിട്ടില്ല.പതിവ് രാത്രി സർവീസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റ് തീർന്നു.പകൽ സർവീസുകളിൽ മാത്രമാണ് ടിക്കറ്റുകൾ ബാക്കി ഉള്ളത്

You may also like

error: Content is protected !!
Join Our WhatsApp Group