ബെംഗളൂരു കോവിഡ് സംബന്ധിച്ച് സംശയങ്ങൾക്കായി ഒറ്റ ഹെൽപ്ലൈൻ നമ്പറുമായി ബി ബിഎംപി. 1533 നമ്പറിൽ വിളി ച്ചാൽ കോവിഡ് സംബന്ധമായ വിവരങ്ങൾ ലഭിക്കുന്നതിന് പുറമേ പരാതി നൽകാനും സൗകര്യ മുണ്ട്.
1533 നമ്പറിൽ ഡയൽ ചെയ്ത് ഒന്ന് അമർത്തിയാൽ കോവിഡ് സംബന്ധമായ മാർഗ നിർദേശങ്ങൾ ലഭിക്കും. 2 അമർത്തിയാൽ പരാതി പരിഹാര സെല്ലുമായി ബന്ധപ്പെടാം. നേരത്തെയുണ്ടായിരുന്ന 1912 നമ്പറിൽ ലഭിച്ചിരുന്ന സേവനങ്ങൾ പുതിയ നമ്പറിൽ ലഭിക്കും.