ബംഗളുരു : കടുത്ത പനി ബാധിച്ചതിനെ തുടർന്ന് കർണാടക നിയമസഭ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ ചൊവ്വാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
72 കാരനായ അദ്ദേഹം കോവിഡ് -19 നെ നെഗറ്റീവ് ആണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
- രാജ്യം പൂര്‍ണ്ണമായും അണ്‍ലോക്കിലേക്ക് പ്രവേശിക്കുന്നതിന് ഇനിയും ആറ് മാസം : ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രം
- ഇ.ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാക്കാന്‍ നീക്കം, ദ്വീപ് ഘടകം അമിത് ഷായ്ക്ക് മുന്നില്‍; മുഖം രക്ഷിക്കാന്‍ ബിജെപി
- മദ്യക്കടത്തും അറസ്റ്റും നിത്യ സംഭവം; മൂന്നാഴ്ചയ്ക്കിടെ കർണാടകയിൽ നിന്നും കടത്തുന്നതിനിടിയിൽ മക്കൂട്ടത്തു പിടിച്ചത് 900 ലിറ്റർ
- ബംഗളുരു ലോക്ക്ഡൗൺ ; തിരിച്ചു കൊണ്ടുവന്നത് നഗരത്തിലെ പഴയ വസന്തകാലം, പാട്ട് പാടാൻ അവർ വീണ്ടുമെത്തി
- ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് കർണാടക :പ്രതികരണവുമായി റവന്യു മന്ത്രി
- ബംഗളൂരുവില്‍ കോവിഡിനെ തുരത്താന്‍ വിമാനമുപയോഗിച്ച് അണുനശീകരണം; വിവാദമായതോടെ നിര്‍ത്തിവെച്ചു
- ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് കർണാടക :പ്രതികരണവുമായി റവന്യു മന്ത്രി
- കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 16,604 പേർക്ക് . 411 കോവിഡ് മരണങ്ങൾ.
- ‘എത്ര ടാങ്കര്‍ പാല് എത്തിയാലും പൊടിയാക്കാനുള്ള സൗകര്യമുണ്ട്’; മില്‍മയുടെ പ്രതിസന്ധി പരിഹരിക്കാമെന്ന് കര്‍ണാടക