Home Uncategorized ബെംഗളൂരുവില്‍ അഴുക്കായ സ്ഥലങ്ങള്‍ കാണുന്നുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യൂ, സന്നദ്ധപ്രവര്‍ത്തകര്‍ വൃത്തിയാക്കും!

ബെംഗളൂരുവില്‍ അഴുക്കായ സ്ഥലങ്ങള്‍ കാണുന്നുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യൂ, സന്നദ്ധപ്രവര്‍ത്തകര്‍ വൃത്തിയാക്കും!

by admin

ബെംഗളൂരു: നഗരത്തിലെ അഴുക്കായ സ്ഥലങ്ങള്‍ (ബ്ലാക്ക്‌സ്‌പോട്ടുകള്‍) കുറയ്ക്കാനായി റോട്ടറി ബെംഗളൂരു മിഡ്‌ടൗണ്‍ (RBM) പുതിയ ഒരു സംരംഭം ആരംഭിച്ചു. ഈ പദ്ധതിയിലൂടെ സമൂഹമാധ്യമങ്ങളില്‍ ബ്ലാക്ക്‌സ്‌പോട്ടുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് സന്നദ്ധപ്രവര്‍ത്തകരെ റിയിക്കാം .

അഴുക്കായ സ്ഥലങ്ങളുടെ ചിത്രം അതിന്റെ ലൊക്കേഷനുമായി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യാം. പ്രധാന റോഡുകള്‍, ദ്രവിച്ച കെട്ടിടങ്ങള്‍, ജലാശയങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയിലുളള അഴുക്കുമൊക്കെ പങ്കുവയ്ക്കാം.

ഫെബ്രുവരി 22, 23-ന് വൈകുന്നേരം 4:30-ന് ബ്രിഗേഡ് ഓറിയന്‍ മാളില്‍ ഈ ഒരു അവബോധ പരിപാടി sഅംഘടിപ്പിച്ചിട്ടുമുണ്ട് . 3000-ലധികം ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

റോട്ടറി ബെംഗളൂരു മിഡ്‌ടൗണ്‍ (RBM) ന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ താഴെ കൊടുക്കുന്നു

You may also like

error: Content is protected !!
Join Our WhatsApp Group