Home Featured ചിക്കമംഗളൂരുവില്‍ വീട്ടില്‍ കവർച്ച നടത്തിയ പ്രതി അറസ്റ്റില്‍

ചിക്കമംഗളൂരുവില്‍ വീട്ടില്‍ കവർച്ച നടത്തിയ പ്രതി അറസ്റ്റില്‍

by admin

ബംഗളൂരു: ചിക്കമംഗളൂരുവില്‍ വീട്ടില്‍ കവർച്ച നടത്തിയ പ്രതി അറസ്റ്റില്‍. ഹാസൻ സ്വദേശി റിയാസ് ഖാൻ (54) ആണ് പിടിയിലായത്.

ഇയാളില്‍ നിന്ന് 28 ലക്ഷം വിലവരുന്ന ആഭരണങ്ങള്‍ കണ്ടെടുത്തു. പ്രതിക്കെതിരെ ചിക്കമഗളൂരു ടൗണ്‍ സ്റ്റേഷനില്‍ 17ഉം ബസവനഹള്ളി സ്റ്റേഷനില്‍ അഞ്ചും കേസുകള്‍ നിലവിലുള്ളതായി പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group