Home Featured റിങ് റോഡിൽ ബൈക് അപകടം ; മലയാളി മരിച്ചു

റിങ് റോഡിൽ ബൈക് അപകടം ; മലയാളി മരിച്ചു

by admin

BENGALURU: റിങ് റോഡിൽ ബൈക്ക് അപകട ത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു.ഇലക്ട്രോണിക് സിറ്റി ദൊനാഗമംഗല സുരേഷ് റെഡി ലേഔട്ടിൽ താമസിക്കുന്ന കൂടൽ തോ വേലിൽ ജിജു ടി.മാത്യു (46) ആണ് മരിച്ചത്.മാറത്തഹള്ളി മേൽപാലത്തിന്റെ സർവീസ് റോഡിൽ വച്ച് ജിജു സഞ്ചരി ച്ച ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിക്കുകയാ യിരുന്നു. കോറമംഗല നോർവിച്ച് ക്ലിനിക്കൽ സർവീസി ജീവനക്കാരനാണ് .

സംസ്കാരം നാളെ രാവിലെ 11.30നു ഹൊസൂർ റോഡ് സെന്റ് ഗ്രി ഗോറിയോസ് ഓർത്ത ഡോക്സ് കത്തീഡ്രലി ലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് സെമിത്തേരിയിൽ.ലോറി ഡ്രൈവറെ എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തു.ഭാര്യ:സോനു, മക്കൾ: നിഥിയ, നിതിൻ.

ബിജെപി എംഎല്‍സിക്കെതിരെ സമൂഹ മാധ്യമത്തില്‍ വധഭീഷണി മുഴക്കിയ ‘മുശ്താഖ് അലി’ യഥാര്‍ഥത്തില്‍ ശ്രീകാന്ത്

നമസ്കാരം ബെംഗളൂരു 🙏, ബൊച്ചെ നിങ്ങളെ സ്വാഗതം ചെയ്യുന്നു സ്വർണ പണയങ്ങളുടെയും മറ്റു സാമ്പത്തിക ഭദ്രത പദ്ധതികളുടെയും വിശാലമായ ലോകത്തേക്ക് , നൂറിലധികം ബ്രാഞ്ചുകളുമായി ബോബി ചെമ്മണ്ണൂർ BOCHE GOLD LOAN ബെംഗളുരുവിലുടനീളം പ്രവർത്തനമാരംഭിക്കുന്നു

You may also like

error: Content is protected !!
Join Our WhatsApp Group