ബെംഗളൂരു: ഈ റമദാനിൽ, ബെംഗളൂരുവിലെ ഹോസ്റ്റലുകളിലും PGകളിലും താമസിക്കുന്നവർക്ക് അത്താഴം (സഹരി) സംവിധാനം ഒരുക്കി BangaloreSehri എന്ന പ്ലാറ്റ്ഫോം . താമസ സ്ഥലത്തിന് സമീപത്തുള്ള അത്താഴം ഒരുക്കിയിട്ടുള്ള മസ്ജിദുകൾ, മദ്രസകൾ, ജമാഅത്തുകൾ, ഖാനഖകൾ, എൻജിഒകൾ, യുവ വളണ്ടിയർമാർ എന്നിവരിലൂടെ സൗജന്യമായി സഹരി ഭക്ഷണം ലഭ്യമാക്കുകയാണ് BangaloreSehri യുടെ ലക്ഷ്യം.
വിദ്യാർത്ഥികൾ, ഒറ്റയ്ക്കുള്ള ജോലി ചെയ്യുന്നവർ, പ്രത്യേകിച്ച് PGകളിൽ താമസിക്കുന്ന വനിതകൾ എന്നിവർക്കായി ഇത് വലിയൊരു ആശ്വാസമാകും. എന്നാണ് കരുതുന്നത് .രാത്രികളിൽ ഇത്തരം കേന്ദ്രങ്ങളിൽക്ക് പോകാൻ സാധിക്കാത്തവർക്കും, പ്രത്യേകിച്ച് വനിതകൾ ഉൾപ്പെടെയുള്ളവർക്കും വളണ്ടിയർമാർ താമസ സ്ഥലത്തേക്ക് സൗജന്യമായി തന്നെ ഡെലിവറി ചെയ്ത് കൊടുക്കും.
അത്താഴം (സഹരി) ആവശ്യമുള്ളവർക്ക് BangaloreSehri.in എന്ന വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്ത് നിങ്ങളുടെ താമസ സ്ഥലത്തിനടുത്തുള്ള സൗജന്യ സഹരി കേന്ദ്രങ്ങൾ അടയാളപ്പെടുത്തിയിട്ടുള്ള മാപ്പിൽ കയറി പരിശോധിക്കാം . നിങ്ങളുടെ താമസ സ്ഥലത്തിനടുത്തായി സഹരി കേന്ദ്രങ്ങൾ ഇല്ലാത്തവർക്കും വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഫോറം ഫിൽ ചെയ്തു നൽകിയാൽ വളണ്ടിയർമാർ ബന്ധപ്പെടുകയും ആവശ്യമായ സംവിധാനങ്ങൾ ചെയ്തു തരുന്നതുമായിരിക്കും.
‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️
Bangaloremalayali.in ബാംഗ്ലൂർ വാർത്തകൾ ,വിശേഷങ്ങൾ ,സർക്കാർ അറിയിപ്പുകൾ തുടങ്ങി ഒരു ബാംഗ്ലൂർ മലയാളി അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും അറിയുന്നതിനായി ബാംഗ്ലൂരിലെ ആദ്യത്തെ സമ്പൂർണ മലയാള വാർത്ത ചാനലായ ബാഗ്ലൂർ മലയാളി ന്യൂസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/De3hSpu7dTXHpWyKEUX9OX ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് ഫോള്ളോ ചെയ്യുക 👇 https://www.instagram.com/bangalore_malayali_news
വാർത്തകളുംപരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക 👇
7676750627

🔥 ബിസിനസ്സ് വളരണമെങ്കിൽ നാലാൾ അറിയണം! 🔥
✅ ഗൂഗിളിൽ നിങ്ങളുടെ ബിസിനസിന് റാങ്കിങ് കൂട്ടണോ?
✅ നല്ല പൊളപ്പൻ ഡിസൈനിലുള്ള വെബ്സൈറ്റ് വേണോ?
✅ ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും കിടിലൻ ഡിസൈനുകളും ഫോളോവേഴ്‌സും വേണോ? ഇന്ന് തന്നെ ഞങ്ങളെ കോൺടാക്ട് ചെയ്യൂ!!
🌐 www.bytalcode.com
📲 Instagram: https://instagram.com/bytalcode
📍 India: +91 767675 0627
📍 Oman & UAE: +968 9813 2055 🚀