Home Featured ബെംഗളൂരു : ഇടിമിന്നലേറ്റ് ഗർഭിണി മരിച്ചു

ബെംഗളൂരു : ഇടിമിന്നലേറ്റ് ഗർഭിണി മരിച്ചു

by admin

ബെംഗളൂരു : റായ്ച്ചൂർ താലൂക്കിലെ യാരഗേര ഗ്രാമത്തിൽ ഇടിമിന്നലേറ്റ് ഗർഭിണി മരിച്ചു. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഭവാനി (26)യ്ക്‌ക് ഇടിമിന്നലേറ്റ്ത്.യാരഗേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

ഓണ്‍ലൈനിലെ മദ്യ വില്‍പന; ബെവ്കോ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

മദ്യത്തിന്റെ ഓണ്‍ലൈൻ വില്‍പന സംബന്ധിച്ച ബെവ്കോ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ.വീട്ടിലേക്ക് മദ്യം എത്തുന്നതില്‍ ബാർ ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുന്നതിനുള്ള തീരുമാനവുമായി ഇന്നലെയാണ് ബെവ്കോ മുന്നോട്ട് വന്നത്. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടായിരുന്നു ബെവ്കോയുടെ നീക്കം. ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിരുന്നു. മൂന്നുവര്‍ഷം മുമ്ബും സര്‍ക്കാരിനോട് ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്ക് ബെവ്കോ അനുമതി തേടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

You may also like

error: Content is protected !!
Join Our WhatsApp Group