Home Featured ബെംഗളൂരു: നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും; വിശദമായി വായിക്കാം

ബെംഗളൂരു: നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും; വിശദമായി വായിക്കാം

by admin

അടിസ്ഥാന സൗകര്യ, അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബെംഗളൂരു നിവാസികൾക്ക് ഓഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും. കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തിലെ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുകയാണ്. ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡും (ബെസ്കോം) കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ഷെഡ്യൂൾ ചെയ്‌ത അറ്റകുറ്റപ്പണികളുടെ ഭാഗമായി നാളത്തെ തടസ്സം വിവിധ സമീപപ്രദേശങ്ങളെ ബാധിക്കും.

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ഈ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെടും:

കൃഷ്ണാനന്ദ നഗർ, ആർഎംസി യാർഡ്, മരപ്പന പാളയ, യശ്വന്ത്പൂർ ഇൻഡസ്ട്രിയൽ ഏരിയ, ടെലിഫോൺ എക്സ്ചേഞ്ച് സെൻ്റർ, ശങ്കർ നഗർ, ശ്രീകണ്‌ഠേശ്വർ നഗർ, സോമേശ്വര നഗർ, അപ്മ യാർഡ്, മഹാലക്ഷ്മി ലേഔട്ട്, ഗണേഷ് ബ്ലോക്ക്, ആഞ്ജനേയ ക്ഷേത്രം റോഡ്, സരസ്വതി പുരം, ദസനായക് ലേഔട്ട് (ഇൻഡസ്ട്രിയൽ ഏരിയ ഉൾപ്പെടെ), ജെഎസ് നഗർ, ജെ സി നഗർ, കുറുബറഹള്ളി, 60th feet റോഡ്, 9th മുതൽ 15th മെയിൻ, പബ്ലിക്റോഡ്, ഈവ്സ്, രാജ്കുമാർ, സമാധി റോഡുകൾ, ക്വാട്രസിന് ചുറ്റുമുള്ള പ്രദേശങ്ങൾ

ആവശ്യമായ അറ്റകുറ്റപ്പണികൾ മൂലമുണ്ടായ അസൗകര്യത്തിൽ ബെസ്‌കോം ക്ഷമ ചോദിക്കുന്നു

You may also like

error: Content is protected !!
Join Our WhatsApp Group