ബെംഗളൂരു : തിങ്കളാഴ്ച മുതൽ 31 വരെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു.
ഓസ്റ്റിൻ ടൗൺ സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നത്. രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചുവരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
:• വിക്ടോറിയ ലേഔട്ട്,
• പാം ഗ്രോവ് റോഡ്,• അഗാരം,• വിവേക് നഗർ,• സൊനഹള്ളി,• വണ്ണർപ്പെട്ട • ഓസ്റ്റിൻ ടൗൺ,• ആഞ്ജനേയ ടെമ്പിൾ സ്ട്രീറ്റ്,• കെ.എസ്.ആർ.പി ക്വാർട്ടേഴ്സ്,• ലിൻഡൺ സ്ട്രീറ്റ്,• സേവ്യർ ലേഔട്ട്,• വൈ ജി പള്യ • എയർഫോഴ്സ് ഹോസ്പിറ്റൽ,• കാംപ്ബെൽ റോഡ് ജങ്ഷൻ,• റിച്ചമന്റ് റോഡ്,• രുദ്രപ്പ ഗാർഡൻ,• നീലാസന്ദ്ര • ബസാർ സ്ട്രീറ്റ്,• ആർ.കെ. ഗാർഡൻ,• റോസ് ഗാർഡൻ,• ഒ.ആർ.സി റോഡ്.