ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെ.ടി.പി.സി.എൽ.) അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ബെംഗളൂരുവിലും സമീപപ്രദേശങ്ങളിലും ബുധനാഴ്ചയും വ്യാഴാഴ്ചയും വൈദ്യുതി മുടങ്ങുമെന്ന് ബെംഗളൂരു വൈദ്യുതി വിതരണകമ്പനി (ബെസ്‌കോം) അറിയിച്ചു.
ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഗൗനിപള്ളി, സി.എസ്. പുര, ശ്രീവര, ആർ.എം. ഹള്ളി, കൊഡിഹള്ളി, ദൊഡ്ഡപേട്ട്, മഞ്ജുനാഥ് നഗർ, കൽക്കെരെ, എരൽഗെരെ, കരഡഗെരെ, അരിയുർ, ലക്കെൻഹള്ളി, ചിന്താമണി, ഷെട്ടിമാഡമനഗല, തലഗവാര, ചീമംഗല, വൈ ഹുനസെനഹള്ളി, ബൊമ്മെപള്ളി ക്രോസ്, യെനിഗദലെ, ഷിദ്‌ലഘട്ട, മേലൂർ, ജംഗമകോട്ടെ, നന്ദിഗനഹള്ളി, ജി. കൊടിഹള്ളി, ശ്രീനിവാസപുര, ഇരഗംപള്ളി, ബുരുദുഗുണ്ടെ, എം. ഗൊല്ലഹള്ളി, തടിഗോൽ ക്രോസ്, ലക്ഷ്മിപുര, സോമയാജലഹള്ളി, ഗഞ്ജിഗുണ്ടെ, ദിബ്ബുറഹള്ളി, ഹൊന്നാലി, ഹൊസദുർഗ, ബെങ്കികെരെ, ചേലൂരു, ഹൊസകെരെ, ഹാഗലവാടി, നന്ദിഹള്ളി, ഹന്ദനകെരെ, ഹുളിയാരു, മതിഘട്ട, അമ്മനഹള്ളി, യെന്നെഗെരെ, കമലാപുര, കൈമര, ഉപ്പിനകട്ടെ, മല്ലിഗെരെ, ഹൊസുരു, കെങ്ക്‌ലാപുര, സൊരലമാവു.