ബാംഗ്ലൂർ: വെള്ളിയാഴ്ച പെട്രോൾ വില ലിറ്ററിനു നൂറു കടന്നു. ബാംഗ്ളൂരിൽ ഇപ്പോൾ പെട്രോളിന് ലിറ്ററിന് 100.17 രൂപയും ഡീസലിന് ലിറ്ററിനു 92.97 രൂപയും ആയി.
മാർച്ച് 2020ൽ 71.91 രൂപ ലിറ്ററിനു റിപ്പോർട്ട് ചെയ്ത പെട്രോളിന് ഇതുവരെ വർധിച്ചത് 28.79 രൂപയാണ്.
മാർച്ച് 2020ൽ ലിറ്ററിന് 64.41 രൂപ റിപ്പോർട്ട് ചെയ്ത ഡീസലിന് ഇപ്പോൾ ഉള്ള വില 92.97 രൂപയാണ്, അതായത് ഒരു ലിറ്ററിന്റെ മുകളിൽ 28.56 രൂപ വർധിച്ചു.
*ചരക്കു ലോറികള്‍ക്ക് കുടക് ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി*
സംസ്ഥാനത്തെ, ബെല്ലാരി, കോപ്പൽ, ദാവങ്കരെ, ശിവമോക, ചിക്കമംഗളൂർ തുടങ്ങിയ ജില്ലകളിൽ പെട്രോളിന് ലിറ്ററിന് 100 രൂപ കടന്നിട്ടുണ്ടായിരുന്നു. ഈ ജില്ലകളിൽ വെള്ളിയാഴ്ച പെട്രോളിന് ലിറ്ററിന് 102.05 രൂപയും ഡീസലിന് ലിറ്ററിന് 94.7 രൂപയും ആണ്.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions