Home Uncategorized സു​ഗ​ന്ധ​ദ്ര​വ്യ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം

സു​ഗ​ന്ധ​ദ്ര​വ്യ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം

by admin

മം​ഗ​ളൂ​രു: ബൈ​ക്കം​പ​ടി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ സ്ഥിതി ചെ​യ്യു​ന്ന അ​രോ​മ​സെ​ൻ സു​ഗ​ന്ധ​ദ്ര​വ്യ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ ബു​ധ​നാ​ഴ്ച വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യി. സം​ഭ​വ​ത്തിൽ ക​മ്പ​നി​ക്ക് ഗ​ണ്യ​മാ​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​യ​താ​യി അ​റി​യി​ച്ചു.മം​ഗ​ളൂ​രു കെ​മി​ക്ക​ൽ​സ് ആ​ൻ​ഡ് ഫെ​ർ​ട്ടി​ലൈ​സേ​ഴ്‌​സ് (എം.​സി.​എ​ഫ്), ന്യൂ ​മം​ഗ​ളൂ​രു പോ​ർ​ട്ട് അ​തോ​റി​റ്റി (എ​ൻ.​എം.​പി.​എ), ക​ദ്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന യൂ​നി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും സ​മീ​പ​ത്തെ വ്യ​വ​സാ​യി​ക യൂ​നി​റ്റു​ക​ളി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ത​ട​യു​ക​യും ചെ​യ്തു.

ഡെറാഡൂണ്‍ സൈനിക അക്കാദമിയിലെ നീന്തല്‍ കുളത്തില്‍ മലയാളി ജവാൻ മരിച്ച നിലയില്‍

ഡെറാഡൂണില്‍ മലയാളി ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്.സൈനിക അക്കാദമിയിലെ നീന്തല്‍ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജയ്പൂരില്‍ ഹവില്‍ദാർ ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കല്‍ ട്രെയിനിങ്ങിനിടയാണ് സംഭവം ഉണ്ടായത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

You may also like

error: Content is protected !!
Join Our WhatsApp Group