ബെംഗളൂരു: എ.ഐ.കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മറ്റിയുടെ അഞ്ചാമത്തെ ആംബുലന്‍സ് സമര്‍പ്പണവും, പാലിയേറ്റീവ് ഹോം കെയറിന്‍റെ രണ്ടാമത്തെ യൂണിറ്റ് ഉദ്ഘാടനവും, ട്രോമകെയര്‍ & പാലിയേറ്റീവ് ഹോം കെയറും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കണ്ണൂര്‍ to ബെംഗളൂരു വാക്കത്തോണ്‍ പ്രക്യാപനവും, മാസാന്ത കണ്‍വെന്‍ഷനും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എം.എസ് എഫ് കേരള സംസ്ഥാന ഉപാധ്യക്ഷന്‍ സജീര്‍ ഇഖ്ബാല്‍,പ്രസിഡണ്ട് ടി.ഉസ്മാന്‍ സാഹിബ്,ജനറല്‍ സെക്രട്ടറി എം.കെ.നൗഷാദ് ഉപാധ്യക്ഷന്‍മാരായ നാസര്‍ നീലസന്ദ്ര,ശംസുദ്ധീന്‍ അനുഗ്രഹ, സിദ്ദീഖ് തങ്ങള്‍ സെക്രട്ടറിമാരായ ഡോ,അമീറലി ,റഹീം ചാവശ്ശേരി,റഷീദ് മൗലവി കൂടാതെ അബ്ദുള്‍ സുബാന്‍ എന്നിവര്‍ പങ്കെടുത്തു


Order@ https://www.bestindiafood.com/en/
കാരണം, തലമുറകളായി അമ്മൂമ്മമാർ കൈമാറിവന്ന കണ്ണൻ കായ, നേന്ത്രക്കായ, റാഗി, ഗോതമ്പ്, ഞവരയരി എന്നിവയുടെ പോഷണമാണ് ഞങ്ങൾ തികച്ചും പ്രകൃതി ദത്തമായി സംസ്കരിച്ചു കുഞ്ഞുങ്ങൾക്ക് നൽകുന്നത്. ഒപ്പം കുടുംബത്തിലേവർക്കും ആരോഗ്യസംരക്ഷണം നൽകുന്ന നവധാന്യങ്ങളുടെ ധാന്യക്കൂട്ട്, ഹെൽത്ത് മിക്സ്, ബാർലി പൗഡർ എന്നീ ഉത്പന്നങ്ങളും!
👉Instagram – https://www.instagram.com/babyvitafood/
👉Facebook – https://www.facebook.com/babyvitafood