തിരുവനന്തപുരം: ഒാണ്‍ലൈനായി ഫീസടച്ചാല്‍ പെര്‍മിറ്റ് ലഭിക്കുംവിധം മോേട്ടാര്‍ വാഹനവകുപ്പിെന്റ ചെക്പോസ്റ്റുകള്‍ ഒാണ്ലൈനാകുന്നു.
ഒാണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നത് വഴി സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്കുവാഹനങ്ങള്‍ക്കും ബസുകള്‍ക്കും ചെക്പോസ്റ്റുകളില്‍ മണിക്കൂറുകള്‍ വരിനില്‍ക്കാതെ വേഗത്തില്‍ കടന്നുപോകാം.
പണമിടപാട് ഒഴിവാകുന്നതിലൂടെ ചെക്പോസ്റ്റുകളിലെ ഇടനിലക്കാരെയും ഒപ്പം ക്രമക്കേടുകളും ഒഴിവാക്കാനാകുമെന്നാണ് മോേട്ടാര്‍ വാഹനവകുപ്പിെന്റ വിലയിരുത്തല്‍.
കർണാടകയിൽ ജൂൺ 7ന് ശേഷം ലോക്ഡൗൺ ഉണ്ടാകുമോ? പ്രതികരണവുമായി മുഖ്യമന്ത്രി യെദ്യൂരപ്പ
ഇതിനുപുറെമ പെര്‍മിറ്റുകള്‍ എവിടെെവച്ചും ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ കഴിയും. എട്ട് ജില്ലകളിലായി 19 ചെക്പോസ്റ്റുകളാണ് മോേട്ടാര്വാഹനവകുപ്പിന് കീഴിലുള്ളത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ചരക്കുവാഹനങ്ങള്‍ക്ക് യാത്ര പുറപ്പെടുേമ്ബാള്തന്നെ പെര്‍മിറ്റ് എടുക്കാനാകും. ചെക്പോസ്റ്റില്‍ ഇവ ഹാജരാക്കി കടന്നുപോകാം. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന കോണ്ട്രാക്റ്റ് കാര്യേജ് വാഹനങ്ങള്‍ക്ക് സ്പെഷല്‍ പെര്‍മിറ്റിന് വാഹന്‍ സോഫ്റ്റ്വെയറില് ഒാണ്‍ലൈനായി അപേക്ഷിക്കാം. മുമ്ബ് ബന്ധപ്പെട്ട ചെക്പോസ്റ്റുകളില്‍ നിന്നാണ് പെര്‍മിറ്റ് നല്‍കിയിരുന്നത്.
ഇതിന് പകരം വാഹനം രജിസ്റ്റര്‍ ചെയ്ത ഓഫിസിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുകയാണ് വേണ്ടത്. അതത് ആര്.ടി.ഒമാര്‍ പെര്‍മിറ്റ് അനുവദിക്കും.
മോട്ടോര്‍ വാഹന നിയമങ്ങള്‍ ഇനി വിരല്‍ത്തുമ്ബില്‍
മോട്ടോര്‍ വാഹന നിയമങ്ങളും ചട്ടങ്ങളും ഡ്രൈവിങ് റെഗുലേഷനുകളും ഇനി വിരല്‍ത്തുമ്ബില്‍. ‘മോേട്ടാര്‍ വെഹിക്കിള്‍ ആക്ട് ആന്‍ഡ് റൂള്‍സ്’ എന്ന പേരിലെ മൊബൈല്‍ ആപ്പിലാണ് സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്നവിധം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മോട്ടോര്‍ വാഹനവകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എം. അബ്ബാസാണ് ആപ് വികസിപ്പിച്ചത്. ലോ ഗോ മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. അപ്ലിക്കേഷനിലൂടെ മോട്ടോര്‍ വാഹനനിയമങ്ങളും ചട്ടങ്ങളും റോഡ് ടാക്സ് ഷെഡ്യൂളുകളും ഡ്രൈവിങ് റെഗുലേഷനുകളും ബന്ധപ്പെട്ട കേസ് നിയമനങ്ങളും ഓഫ് ലൈന്‍ മൊബൈല്‍ വഴി ലഭ്യമാകും.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions