Home Featured കരുതലോടെ ഓണം ആഘോഷിച്ച്‌ കേരളം

കരുതലോടെ ഓണം ആഘോഷിച്ച്‌ കേരളം

by മൈത്രേയൻ

തിരുവനന്തപുരംമഹാമാരിക്കാലത്ത് കരുതലോടെ ഓണം ആഘോഷിച്ച്‌ കേരളം. കൂട്ടംചേര്‍ന്നുള്ള ആഘോഷങ്ങള്‍ ഉണ്ടായില്ല. വീടുകളില്‍ത്തന്നെയായിരുന്നു ആഘോഷങ്ങള്‍. ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചും സൂം മീറ്റില്‍ ഒന്നിച്ച്‌ സദ്യയുണ്ടും ലോകമെമ്ബാടുമുള്ള മലയാളികള്‍ ആഘോഷം വ്യത്യസ്തമാക്കി.

*കോവിഡ് നിയന്ത്രങ്ങൾ പാലിക്കില്ല, വേണമെങ്കിൽ വെടിവെച്ചു കൊല്ലാം; ബിജെപി എംഎൽഎ*

പൂക്കളമത്സരവും ഓണ്‍ലൈനായിരുന്നു. സ്കൂളുകള്‍, ക്ലബ്ബുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം ഓണ്‍ലെെന്‍ പരിപാടികളുണ്ടായി. നിയന്ത്രണത്തില്‍ ഇളവുകള്‍ ഉണ്ടായിരുന്നെങ്കിലും തിരുവോണത്തിന് നിരത്തുകളെല്ലാം ഒഴിഞ്ഞുകിടന്നു. വീടുകളിലെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചും ആശംസ നേര്‍ന്നും മന്ത്രിമാരും ആഘോഷത്തില്‍ പങ്കാളികളായി. വിനോദസഞ്ചാര വകുപ്പ് വെര്‍ച്വല്‍ ഓണാഘോഷം സംഘടിപ്പിച്ചു

*വന്‍തുക വാഗ്ദാനം നല്‍കി വ്യാപക സൈബര്‍ തട്ടിപ്പ്; ബംഗളൂരുവില്‍ മലയാളികൾ ഉൾപ്പെടയുള്ള സംഘം പിടിയില്‍*

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group