ബെംഗളൂരു: വിദേശത്തു നിന്നെത്തുന്ന എല്ലാ യാത്ര ക്കാരെയും ആർടിപിസി ആർ പരിശോധനയ്ക്ക് വി ധേയമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ കഴിഞ്ഞ ദിവസം വ്യക്തമാ ക്കിയിരുന്നെങ്കിലും, വിമാന ത്താവളത്തിൽ ഇന്നലെ പരിശോധിച്ചത് ഒമിക്രോൺ പട്ടികയിലുള്ള രാജ്യങ്ങ ളിൽ നിന്നു വന്നവരെ മാത്രം
ഇതിനു പുറമേ ഒമിക്രോൺ വ്യാപനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ മാത്രം കർശന പരിശോധനയ്ക്ക് വിധേയമാക്കിയാൽ മതിയെന്ന കേന്ദ്ര മാർഗനിർദേശം കർണാടക ഉത്തരവായി ഇറക്കിയിട്ടുമുണ്ട്.