Home Featured ക്രിസ്മസ്‌ ആഘോ ഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല; ബിബിഎംപി

ക്രിസ്മസ്‌ ആഘോ ഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല; ബിബിഎംപി

by admin

ക്രിസ്മസിന് കർശന നിയന്ത്രണം ഇല്ലെന്ന് ബിബിഎംപിബെംഗളൂരു ക്രിസ്മസ് ആഘോ ഷങ്ങൾക്ക് തൽക്കാലം കർശന നിയന്ത്രണങ്ങളില്ലെന്നും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയെന്നും ബിബിഎം പി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത അറിയിച്ചു.

ഒമികോൺ വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതു സംബന്ധിച്ച് വിദഗ്ധ സമിതിയുമായി കൂടിയാലോചിച്ചു തീരുമാ നിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.ഇതിനിടെയാണു നിലവിലെ സു രക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയെന്ന് ബിബിഎംപി വ്യക്തമാക്കിയിരിക്കുന്നത്. അടഞ്ഞ കെട്ടിടങ്ങളിലും മറ്റും കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കാനും മാസ്ക് ധരിക്കാനും 18 വയസ്സിനു മുകളിലുള്ള 2 ഡോസ് കുത്തിവയ്ക്ക് നിർബന്ധമായും സ്വീകരിക്കാനുമൊക്കെ നിലവിലുള്ള മാർഗനിർദേശങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group