Home Featured “പണം തരാത്ത ആളുടെ ഫോട്ടോ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റില്‍ വേണ്ട”; മോഡിയുടെ ഫോട്ടോ ഛത്തീസ്​ഗണ്ടും, ഝാര്‍ഖണ്ഡ് സർക്കാരും ഒഴിവാക്കി

“പണം തരാത്ത ആളുടെ ഫോട്ടോ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റില്‍ വേണ്ട”; മോഡിയുടെ ഫോട്ടോ ഛത്തീസ്​ഗണ്ടും, ഝാര്‍ഖണ്ഡ് സർക്കാരും ഒഴിവാക്കി

by admin

ന്യൂഡല്‍ഹി: വാക്​സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി ഝാര്‍ഖണ്ഡ്​, ഛത്തീസ്​ഗഢ്​ സര്‍ക്കാറുകള്‍. ചിത്രമൊഴിവാക്കാനുള്ള ഛത്തീസ്​ഗഢ്​ സര്‍ക്കാറി​െന്‍റ തീരുമാനത്തിന്​ പിന്നാലെയാണ്​ ഝാര്‍ഖണ്ഡും രംഗത്തെത്തിയത്​. പകരം അതത്​ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളായിരിക്കും ഉപയോഗിക്കുക.

”ഇതിലിപ്പോള്‍ പ്രശ്​നമാക്കാന്‍ ഒന്നുമില്ല. കേന്ദ്രസര്‍ക്കാര്‍ പണം തരു​േമ്ബാള്‍ അതില്‍ മോദിയുടെ പണം വെച്ചോ​ട്ടെ. സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കു​േമ്ബാള്‍ മുഖ്യമന്ത്രിയുടേത്​ വെക്കും. വാക്​സി​െന്‍റ എല്ലാ ബാധ്യതയും സംസ്ഥാന സര്‍ക്കാറി​െന്‍റ തലയില്‍ കെട്ടിവെക്കു​േമ്ബാള്‍ സ്വന്തം സര്‍ട്ടിഫിക്കറ്റ്​ നല്‍കാന്‍ ഞങ്ങള്‍ക്ക്​ അവകാശമില്ലേ?.

കേരളം: റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ്, ജൂൺ 7 മുതൽ പ്ലേ സ്‌റ്റോറിൽ; പൊതുമരാമത്ത് വകുപ്പ് മന്ത്രി

എന്തിനാണ്​ മോദിയുടെ ​ചിത്രം വെക്കുന്നത്​?”-ഛത്തീസ്​ഗഢ്​ ആരോഗ്യമന്ത്രി ടി.എസ്​ ദിയോ പറഞ്ഞു.

മുഖ്യമന്ത്രി ഹേമന്ദ്​ സോറ​െന്‍റ ചിത്രവുമായി ജാര്‍ഖണ്ഡ്​ സര്‍ക്കാറും സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്​. ഛത്തീസ്​ഗഢ്​ ഭരിക്കുന്നത്​ കോണ്‍​ഗ്രസും ഝാര്‍ഖണ്ഡ്​ ഭരിക്കുന്നത്​ ഝാര്‍ഖണ്ഡ്​ മുക്തി ചോര്‍ച്ച-കോണ്‍ഗ്രസ്​ സഖ്യവുമാണ്​.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group