ബെംഗളൂരു കർണാടകയിൽ വീണ്ടും ലോക്ഡൗൺ ഏർ പ്പെടുത്തുമെന്ന അഭ്യൂഹം കോവിഡ് സാങ്കേതിക ഉപ ദേശക (ടി എസി) സമിതി തള്ളി.ബെംഗളൂരുവിൽ 2 പേരിൽ കോവിഡ് എവൈ 4.2 വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് ആശങ്ക പരന്നത്. എന്നാൽ സംസ്ഥാനത്ത് ദിവ സേന അരലക്ഷത്തോളം കോവിഡ് ബാധിതർ ഉണ്ടായപ്പോഴാ ണു ലോക്ഡൗൺ ഏർപ്പെടുത്തിയതെന്നു സമിതി ചൂണ്ടിക്കാ350ൽ താഴെ മാത്രം കേസുക ളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.ബെംഗളൂരുവിൽ പുതിയ വക ഭേദം കണ്ടെത്തിയ 2 പേരും സുഖം പ്രാപിച്ചു വരികയാണെന്നും സമിതി ചെയർമാൻ ഡോ.എം. കെ.സുദർശൻ പറഞ്ഞു
previous post