ബെംഗളൂരു ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിക്കുന്ന നടപടികൾ തൽക്കാലം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പാൽ, വൈദ്യുതി, വെള്ളം നിര ക്കുകൾ ഉയർത്തുന്നതിനുള്ള നിർദേശം തന്റെ അനുമതിക്കായി എത്തിയെങ്കിലും കോവിഡ്കാലത്ത് ജനങ്ങൾക്ക് ഇരട്ടി ഭാരമാകുന്ന കാര്യങ്ങൾ സ്വീകരിക്കില്ല
പാൽവില ലീറ്ററിന് 3 രൂപ ഉയർത്തണമെന്ന് കർണാടക മിൽക്ക് ഫെഡറേഷനും വൈദ്യു തി നിരക്ക് യൂണിറ്റിന് 1.58 രൂപ ഉയർത്തണമെന്ന്
ബെംഗളൂരു ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിക്കുന്ന നടപടികൾ തൽക്കാലം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പാൽ, വൈദ്യുതി, വെള്ളം നിര ക്കുകൾ ഉയർത്തുന്നതിനുള്ള നിർദേശം തന്റെ അനുമതിക്കായി എത്തിയെങ്കിലും കോവിഡ്കാലത്ത് ജനങ്ങൾക്ക് ഇരട്ടി ഭാരമാകുന്ന കാര്യങ്ങൾ സ്വീകരിക്കില്ല
പാൽവില ലീറ്ററിന് 3 രൂപ ഉയർത്തണമെന്ന് കർണാടക മിൽക്ക് ഫെഡറേഷനും വൈദ്യു തി നിരക്ക് യൂണിറ്റിന് 1.58 രൂപ ഉയർത്തണമെന്ന് ബെസ്കോമും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വെള്ളത്തിന്റെ നിരക്ക് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളുരു ജല അതോറിറ്റിയും രംഗത്തെത്തിയിരുന്നു. നിരക്ക് ഉയർത്താതെ ഇനി പിടിച്ച് നിൽക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി വി.സുനിൽകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജോലിയും വരുമാനവും നഷ്ടമായ ജനങ്ങളെ വീണ്ടും ദ്രോഹിക്കാനാണ് നിരക്ക് വർധനവിലൂടെ സ ക്കാർ ശ്രമിക്കുന്നതെന്ന് പി സി സി അധ്യക്ഷൻ ഡി.കെ.ശിവകുമാർ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വെള്ളത്തിന്റെ നിരക്ക് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളുരു ജല അതോറിറ്റിയും രംഗത്തെത്തിയിരുന്നു. നിരക്ക് ഉയർത്താതെ ഇനി പിടിച്ച് നിൽക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി വി.സുനിൽകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ജോലിയും വരുമാനവും നഷ്ടമായ ജനങ്ങളെ വീണ്ടും ദ്രോഹിക്കാനാണ് നിരക്ക് വർധനവിലൂടെ സ ക്കാർ ശ്രമിക്കുന്നതെന്ന് പി സി സി അധ്യക്ഷൻ ഡി.കെ.ശിവകുമാർ പ്രതികരിച്ചിരുന്നു.