This is a wrong information. One Nipha case has been reported in Calicut,Kerala. In Coimbatore we are taking all necessary precautions in the border, I have told on record.@ANI may immediately delete the tweet to avoid any panic through this misinformation. https://t.co/SbFGZXiaH7
— District Collector, Coimbatore (@CollectorCbe) September 6, 2021
തമിഴ് നാട്ടിൽ നിപ്പ ബാധിച്ചു എന്നുള്ള വാർത്ത നിഷേധിച്ചു കോയമ്പത്തൂർ കളക്ടർ , ANI ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വിഷയത്തിൽ കളക്ടർ അടിയന്തിരമായി തിരുത്തലുമായി ട്വീറ്റ് ചെയ്തു