Home Featured കർണാടക രണ്ടാം പിയുസി പരീക്ഷ 2022: പുതുക്കിയ ടൈംടേബിൾ പ്രഖ്യാപിച്ചു

കർണാടക രണ്ടാം പിയുസി പരീക്ഷ 2022: പുതുക്കിയ ടൈംടേബിൾ പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക പ്രീ-യൂണിവേഴ്‌സിറ്റി ബോർഡ് രണ്ടാം പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ തിങ്കളാഴ്ച പ്രഖ്യാപിച്ചു. പരീക്ഷകൾ 2022 ഏപ്രിൽ 22 വെള്ളിയാഴ്ച ആരംഭിക്കും. അവസാന പരീക്ഷ 2022 മെയ് 18 ന് നടത്തും. പരീക്ഷകൾ രാവിലെ 10:15 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1:30 ന് അവസാനിക്കും. പരീക്ഷ ടൈംടേബിൾ:

April 22: Logic, Business studies

April 23: Maths and Pedagogy

April 25: Economics

April 26: chemistry and psychology

April 27: Telugu, Tamil, Malayalam, Marathi, Urdu, Sanskrit and French

April 28: Kannada and Arabic

May 2: geography and biology

May 5: English

May 10: history and physics

May 12: statistics and political science

May 14: Social science

May 17: Accountancy, Home science

May 18: Hindi

You may also like

error: Content is protected !!
Join Our WhatsApp Group