Home Featured രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ: ജൂലൈ 21 വരെ അപേക്ഷിക്കാം

രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ: ജൂലൈ 21 വരെ അപേക്ഷിക്കാം

by admin

തിരുവന്തപുരം: 2021 ല്‍ നടത്തുന്ന രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 21 വരെ നീട്ടി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദാംശങ്ങള്‍: www.rimc.gov.in ല്‍ ലഭിക്കും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group