Home Featured ബെംഗളൂരു ദേശീയപാത ടോൾ പ്ലാസകളിൽ 10% വർദ്ധനവ്

ബെംഗളൂരു ദേശീയപാത ടോൾ പ്ലാസകളിൽ 10% വർദ്ധനവ്

ബെംഗളൂരു :ദേശീയപാത അതോറിറ്റിയുടെ (എൻഎ ച്ച്എഐ) നിയന്ത്രണത്തിലുള്ള ടോൾ പ്ലാസകളിലെ 10% നിരക്ക് വർധന ഇന്നലെ നിലവിൽ വന്നു. അത്തിബലെ, ഇലക്ട്രോണിക് സിറ്റി മേൽപാലം, നെലമംഗല, ദേവനഹള്ളി ടോൾ പ്ലാസക ളിൽ പുതിയ നിരക്ക് ഈടാക്കിത്തുടങ്ങി. കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങളുടെ നിരക്ക് 5 -10 രൂപ വരെയും ബസ്, ലോറി ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നിരക്ക് 15-25 രൂപവരെയുമാണ് വർധിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group