ബിഗ് ബോസ്സ് താരം അനൂപ് കൃഷ്ണൻ നായകനാവുന്ന ആക്ഷൻ ത്രില്ലെർ ‘നഖം’ ചർച്ചയാവുന്നു.വരിക്കാനിക്കൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രജിത് മാത്യു നിർമിക്കുന്ന ഈ ഹ്രസ്വ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഫെബിൻ സ്കറിയയാണ്.
റിലീസിനൊരുങ്ങുന്ന ബോളിവുഡ് ചിത്രം ദയാബായിയുടെ സംവിധായകൻ ശ്രീവരുൺ,
കൃഷ്ണൻകുട്ടി പണി തുടങ്ങി,വെള്ളം തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ബാല താരമായി അഭിനയിച്ച ശ്രീലക്ഷ്മി സന്തോഷ് എന്നിവർക്കൊപ്പം,നിഖിൽ അനിൽകുമാർ, തരുൺ സെബാസ്റ്റ്യൻ, അജു തോമസ്,ഷൈബി ശകലാപുരി, അവന്തിക,ശോഭ, നിഷ, ബിജു, ജെസ്സി,ത്രെസ്സ്യാമ്മ, തുടങ്ങിവരാണ് മറ്റു കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ച്ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഭിജിത്ത് സ്നാപ്പ്സ്റ്റോർ ആണ്.
ചിത്ര സംയോജനം :അഭിജിത്ത് പ്രഭാകരൻ,
സഹ സംവിധാനം :അബിൽ സ്കറിയ
മേക്കപ്പ് :ജയമോഹൻ
പ്രൊഡക്ഷൻ കൺട്രോളർ :അശ്വതി പ്രഭാകരൻ
പശ്ചാത്തല സംഗീതം:ധനുഷ് ഹരികുമാർ
ഗായിക :ജസീത
ശബ്ദ മിശ്രണം:അനെക്സ് കുര്യൻ
വി.എഫ്.എക്സ് :രാവൺ എഫ്.എക്സ്
വിതരണം :Behindwoods
