ബ്രഹ്മപുരം : കൊച്ചി ബ്രഹ്മപുരം ദുരന്തത്തിൽ അടിയന്തര സഹായവുമായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി മാനേജ്മെന്റിന്റെ കീഴിലുള്ള മോണ്ട് ബ്രീസ് പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ലൂർ.
ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ വളരെ എളുപ്പത്തിൽ പര സഹായമായല്ലാതെ പ്രവർത്തിപ്പിക്കാൻ പറ്റുന്ന ഓക്സിജൻ ബോട്ടിൽ അടിയന്തിരമായി ദുരന്തഭൂമിയിലെത്തിക്കാനാണ് കമ്പനി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
40% ത്തോളം വില കുറച്ചുകൊണ്ട് ഡെലിവറി ചാർജില്ലാതെയാണ് കമ്പനി ഓക്സിജൻ ബോട്ടിൽവീട്ടുപടിക്കലെത്തുന്നത് . +91 70258 36416 എന്ന നമ്പറിൽ ഫോൺ വിളിച്ചോ വാട്സാപ്പ് ചെയ്തോ അല്ലെങ്കിൽ താഴെ കൊടുത്ത ആമസോൺ ലിങ്കിൽ ക്ലിക്ക് ചെയ്തോ മോണ്ട് ബ്രീസിന്റെ 95% പ്രീമിയം ഓക്സിജൻ ഓർഡർ ചെയ്യാം .

