ബെംഗളുരു • മലബാർ മുസ്ലിം അസോസിയേഷന്റെ (എംഎംഎ) നേതൃത്വത്തിൽ മൈസൂർ റോഡിൽ നിർമാണം പൂർത്തിയായ കർണാടക മലബാർ സെന്ററിന്റെ ഉദ്ഘാടനം 27ന് വൈകിട്ട് 6.30നു യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കും. മന്ത്രി വി.സോമണ്ണ, കേരള പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ, എംഎൽഎമാരായ സമീർ അഹമ്മദ് ഖാൻ, എൻ.എ. ഹാരിസ്, ധനകാര്യ വകുപ്പ് സെക്രട്ടറി ഡോ.പി.സി.ജാഫർ, ജാമിയ മസ്ജിദ് ഇമാം മൗലാന ഇംറാൻ മഖ്സൂദ് റഷാദി എന്നി വർ പങ്കെടുക്കും. 1934ൽ രൂപീക തമായ എംഎംഎ നഗരത്തിലെ ഞ്ഞു. മത, സാമൂഹിക, സാംസ്കാരിക, ആതുരസേവന രംഗങ്ങളിൽ നട ത്തുന്ന പ്രവൃത്തികളുടെ തുടർച്ച യാണ് കർണാടക മലബാർ സെന്ററെന്ന് പ്രസിഡന്റ് ഡോ.എൻ.എ.മുഹമ്മദ് പറഞ്ഞു.
20,000 ചതുരശ്ര അടിയിൽ 5 നിലകളിലായി നിർമിച്ച സെന്ററ റിൽ കേരളത്തിൽ നിന്ന് പഠനത്തിനായി എത്തുന്ന വിദ്യാർഥി കൾക്ക് ഗൈഡൻസ് സെന്റർ, ലൈബ്രറി, കൗൺസലിങ് സെന്റർ, ചികിത്സയ്ക്കായി എത്തുന്നവർക്ക് വിശ്രമകേന്ദ്രം, പ്രാർഥന ഹാൾ, ഓഡിറ്റോറിയം, സെമിനാർ ഹാൾ, സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലന കേന്ദ്രം എന്നിവയുണ്ടാകും.
നിലവിൽ നടത്തുന്ന സൗജന്യ ഡയാലിസിസ് സെന്റർ, ആംബു ലൻസ് സർവീസ്, സൗജന്യ മെഡിക്കൽ പരിശോധന ക്യാംപ്, വാർഷിക റിലീഫ്, പലിശരഹിത വായ്പ, സ്കോളർഷിപ് തുട ങ്ങിയ പ്രവർത്തനങ്ങളും സെന്ററി ന്റെ ഭാഗമായി തുടരുമെന്ന് ജന റൽ സെക്രട്ടറി ടി.സി.സിറാജ് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ട്രഷ റർ സി.എം.മുഹമ്മദ് ഹാജി, ഫരീ ക്കോ മമ്മുഹാജി, പി.ഉസ്മാൻ, പി.എം.അബ്ദുൽ ലത്തീഫ് ഹാ ജി, ശംസുദീൻ കൂടാളി, വി.സി.അ ബ്ദുൽ കരീം ഹാജി, തൻവീർ മുഹമ്മദ്, പി.എം.മുഹമ്മദ് മൗലവി, ടി.ടി.കെ.ഈസ, അയാസ് എന്നി വർ പങ്കെടുത്തു.