Home Uncategorized ഗണേശോത്സവം ; ബെംഗളൂരുവിൽ മാംസ വില്പന നിരോധിച്ചു

ഗണേശോത്സവം ; ബെംഗളൂരുവിൽ മാംസ വില്പന നിരോധിച്ചു

by admin

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച (ഓഗസ്റ്റ് 27) ബെംഗളൂരു ബിബിഎംപി പരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസ വിൽപ്പനയും നിരോധിച്ചിരിക്കുന്നു.2025-08-27 ബുധനാഴ്ച നടക്കുന്ന ഗണേശ ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച്, അറവുശാലകളിൽ മൃഗങ്ങളെ കൊല്ലുന്നതും ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെയിലെ വിൽപ്പനശാലകളിൽ മാംസ വിൽപ്പനയും പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് ബിബിഎംപിയുടെ മൃഗസംരക്ഷണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group