Home Featured മലയാളി വിദ്യാർഥി ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി വിദ്യാർഥി ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

by admin

ബെംഗളൂരു: മലയാളി വിദ്യാർഥി ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ആർ.ആർ കോളേജ് ഡിപ്ലോമ വിദ്യാർഥിയും തൃശൂർ കേച്ചേരി പെരുമണ്ണ് അമ്പലത്ത് വീട്ടിൽ ശംസുദ്ധീൻ-സാജിദ ദമ്പതികളുടെ മകനുമായ സനൂപ് (22) ആണ് മരിച്ചത്. അബിഗെരെ കേരെഗുഡ്ഡദഹള്ളി സർക്കിളിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം രാമയ്യ ഹോസ്പിറ്റലിലേക്ക് മാറ്റി. എസ്.വൈ.എസ്. സാന്ത്വന പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടി കർമ്മങ്ങൾ നടത്തി വരുന്നു. സഹോദരങ്ങൾ : ഷഹിൻ (പരേതൻ), സഹോദരി: ഷാഹിന.

You may also like

error: Content is protected !!
Join Our WhatsApp Group