ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
അപ്ഡേറ്റുകൾക്ക്
👉 Whatsapp- https://chat.whatsapp.com/ESPArOZE35zHxjHttfqVPW
👉Facebook- https://www.facebook.com/bangaloremalayalimedia/
👉Telegram- https://t.me/bangaloremalayalinewsവയനാട് അമ്പലവയല്‍ മങ്ങാട്ട് വീട്ടില്‍ മോഹന്‍ദാസിന്‍റെയും പ്രേമയുടെയും മകനായ ജിഷ്ണുദാസ് (24) നെയാണ് ബെംഗളൂരു കെആര്‍ പുരത്തുളള താമസ സ്ഥലത്ത് കയറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഒരു വര്‍ഷത്തോളമായി ഇവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയിലായിരുന്ന ജിഷ്ണു സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യവുമുളള വനുമായിരുന്നു. മരണകാരണം വെക്തമല്ല.നാട്ടില്‍നിന്നും ബന്ധുക്കള്‍ എത്തിയതിന്ന് ശേഷം വൈദേഹി ആശുപത്രിയില്‍നിന്നും പോസ്റ്റമോട്ട നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ സ്വദേശത്തേക്ക് കൊണ്ടുപോയി.അജയ്ദാസ് സഹോദരനാണ്.
