Home Featured ബംഗളുരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് ; മലയാളി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിലായി

ബംഗളുരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് ; മലയാളി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിലായി

by admin

https://chat.whatsapp.com/H7uMyAR4yfJ6AtLuNcQR9g

ബെംഗളൂരു : അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയതിന് ബെംഗളൂരുവില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി.

മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടില്‍ (36), തിരുപ്പൂര്‍ സ്വദേശി വി. ഗൗതം (27) എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത് .

*കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10959 പേർക്ക്.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.68;ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം*

വിദേശത്ത് നിന്നുവരുന്ന ഫോണ്‍കോളുകള്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ സഹായമില്ലാതെ ലോക്കല്‍ കോളുകളാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കുകയായിരുന്നു ഇവരുടെ രീതി . ഇവരില്‍ നിന്ന് ഒരേസമയം 960 സിമ്മുകള്‍ ഉപയോഗിക്കാന്‍ പറ്റുന്ന 30 സിംബോക്‌സുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു .

*കേരളം: കെ​എ​സ്‌ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ഇന്നുമുതൽ പു​ന​രാ​രം​ഭി​ക്കും, യാത്ര ചെയ്യുന്നവർ ആവശ്യമായ രേഖകൾ കയ്യിൽ കരുതണം*

ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഉപയോഗിച്ച്‌ വോയ്സ് ഓവര്‍ കോളുകള്‍ ലോക്കല്‍ നമ്ബരില്‍ നിന്ന് ലഭിക്കുന്ന രീതിയിലേക്ക് ഇവര്‍ മാറ്റുമായിരുന്നു .

ഇത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്ന് ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു

കല്യാണത്തിന് പണം കണ്ടെത്തുന്നതിനായി ബംഗളുരുവിൽ പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി; 1720 ഏക്കര്‍ ഭൂമി കണ്ടെത്തി

പ്രതിദിന കോവിഡ് നിരക്കിൽ കുറവ്.കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9808 പേർക്ക്.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group