Home Featured ബെംഗളൂരു : മലയാളംമിഷൻ ക്ലാസ് ആരംഭിച്ചു

ബെംഗളൂരു : മലയാളംമിഷൻ ക്ലാസ് ആരംഭിച്ചു

by admin

ബെംഗളൂരു : കെ.ആർ. പുരം മാർ യോഹന്നാൻ മംദനാൻ ഓർത്തഡോക്സ് പള്ളിയിൽ മലയാളം മിഷൻ ക്ലാസ് ആരംഭിച്ചു. മലയാളം മിഷൻ ഓർഗനൈസിങ് സെക്രട്ടറി ജെയ്‌സൺ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ഫാ. ലിജോ ജോസഫ് അധ്യക്ഷത വഹിച്ചു. മീരാ നാരായണൻ, അജോയ് ജോസഫ് എന്നിവർ നേതൃത്വം നൽകി. 70 കുട്ടികളാണ് ‘കണിക്കൊന്ന’ ക്ലാസിൽ പങ്കെടുത്തത്

You may also like

error: Content is protected !!
Join Our WhatsApp Group