Home Featured സ്വന്തമായി തവളയുള്ള സംസ്ഥാനമാകാൻ കർണാടക; ‘മലബാർ ട്രീ ടോഡ്’ ഇനി കര്ണാടകയ്ക്ക് സ്വന്തമായേക്കും

സ്വന്തമായി തവളയുള്ള സംസ്ഥാനമാകാൻ കർണാടക; ‘മലബാർ ട്രീ ടോഡ്’ ഇനി കര്ണാടകയ്ക്ക് സ്വന്തമായേക്കും

by admin

ബെംഗളുരു: സ്വാന്തമായി ഒരു ആനയുള്ള തറവാട്ടുകാരാണെന്നൊക്കെ ഗമയിൽ പറഞ്ഞു നടക്കുന്ന പഴയ മലയാളി നേട്ടങ്ങളെപ്പോലെ ഇനി കർണാടകം സംസ്ഥാനത്തിനും സ്വന്തമായി ഒരു ജീവിയുണ്ട് പക്ഷെ അത് ആനയാണ് താവളയാണെന്നു മാത്രം .കർണാടകയിൽ ഉടൻ ഒരു സംസ്ഥാന തവള ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നടപടികൾ എല്ലാം ശരിയായാൽ, ഇന്ത്യയിൽ സ്വന്തമായി ഒരു തവളയുണ്ടാകുന്ന ആദ്യ സംസ്ഥാനമാകും കർണാടക മാറും .മലബാർ ട്രീ ടോഡ് (Malabar Tree toad) എന്നറിയപ്പെടുന്ന തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചു. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നതും ഐ യു സി എൻ ലിസ്റ്റ് പ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവി എന്ന നിലയുമാണ് ഈ നിർദ്ദേശം വിദഗ്ധർ മുന്നോട്ട് വെച്ചിരിക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group