ബെംഗളുരു: ഹെബ്ബാളിലെ ഗതാഗത പരിഷ്കരണം ആദ്യ ദിന തന്നെ ഫലം കണ്ടു തുടങ്ങിയതായി ട്രാഫിക് പൊലീസ്, ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള സുചന ബോർഡുകൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചതിന് പുറമേ കൂടുതൽ പൊലീസുകാരെയും നിയോഗിച്ചിരുന്നു.
നിയമങ്ങൾ ലംഘിച്ച വാഹന ഉടമകൾക്ക് പിഴ ചുമത്തുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. നോർത്ത് ഡപ്യൂട്ടി കമ്മിഷണർ എസ്. സവിതയുടെ നേതൃത്വത്തി ലായിരുന്നു പരിശോധന, ബസ് ബേകളിൽ നിർത്തിയിട്ട മറ്റുവാഹനങ്ങൾ കയിൻ ഉപയോഗിച്ച് നീക്കി